അവന്റെ ഹൃദയത്തുടിപ്പുകള്‍ അവള് അറിഞ്ഞില്ല .
അവള് ആരെയോ കാത്തിരുന്നു .
വെളുത്ത കുതിരപ്പുറത്തു വരുന്ന രാജകുമാരനെ അവള് സ്വോപ്നം കണ്ടു.
അവനു സ്വോന്തമായി ഒരു പട്ടിക്കുട്ടി പോലും ഉണ്ടായിരുന്നില്ല.
സ്വോപ്നങ്ങള്‍ സത്യമാവാന്‍ അവള് പ്രാര്‍ത്തിച്ചു.
സത്യമാക്കാന്‍ അവനും.
ഒരായുഷ്ക്കാലം പണിയെടുത്ത പണവുമായി അവന് വിദേശത്ത് പോയി; കുതിരയെ വാങ്ങി.
പക്ഷെ രാജകുമാരനായില്ല.
അവന് രാജകുമാരനാകാനുള്ള വരം ദൈവത്തോട് ചോദിച്ചു.
അടുത്ത ജന്മ്മമാകട്ടെ എന്ന് ദൈവം പറഞ്ഞു.
എങ്കില്‍ അടുത്ത ജന്മം തരൂ എന്ന് അവന് പറഞ്ഞു.
അവന്റെ ഇ ജന്മം കാലന് എടുത്തു.
അവന് രാജകുമാരനായി ജനിച്ചു.
യുവാവായിതീരാന് അവന് പ്രാര്‍ത്ഥിച്ചു .
കാലങ്ങള്‍ കടന്നു പോയി .
അവന് യുവാവായി.
വെളുത്ത കുതിരകളെ പൂട്ടിയ രഥത്തില്‍ അവന് അവളെ തേടി എത്തി .
നമ്രസിരസ്കകയായി അവള് നിന്നു.
കാവല്ക്കാര് ആ വൃദ്ധയെ തള്ളിമാറ്റി .
രഥം മുന്നോട്ടു പോയി.
അവള് ദൈവത്തോട് അവനെ അണയാനുള്ള വരം ചോദിച്ചു.
രണ്ടു യുഗങ്ങള്‍ കഴിയട്ടെ എന്ന് ദൈവം പറഞ്ഞു.
കിടിലൻ പോസ്റ്റ് മാഷേ...
മറുപടിഇല്ലാതാക്കൂപക്ഷേ ഇത് ആരും കാണാതെ പോയതെന്തേ..?
Kalakkan post thanne valare nannayittundu evideyokkeyo enthokkeyo ullathupole
മറുപടിഇല്ലാതാക്കൂമുന്പെവിടെയോ കേട്ടിട്ടുള്ള പോലെ.
മറുപടിഇല്ലാതാക്കൂഎങ്കിലും നന്നായിരിക്കുന്നു.
അക്ഷരപ്പിശാചുക്കളെ ശ്രദ്ധിക്കുമ്മല്ലോ...
good mashe very very good
മറുപടിഇല്ലാതാക്കൂചിനധികാന് ഉളിലില് ഒരുപടുള്ളതുപോലെ എന്തായാലും കല്ലകി !ഇനിയും എഴുതുമലോ
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂenikku onnum manasilayilla nee ara addor gopalakrishnan ano
മറുപടിഇല്ലാതാക്കൂ