അവന് എന്നും മൂന്നുനേരവും പൊറോട്ടയായിരുന്നു കഴിച്ചിരുന്നത്. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന് അന്വേഷിച്ചു പൊറോട്ടയുടെ സ്രിഷ്ടാവ് ആരെന്ന്. കഴിച്ചിരുന്ന കടകളിലും അറിയാവുന്നവരോടുമൊക്കെ ചോദിച്ചു. ആര്‍ക്കുമറിയില്ല. അവസാനം അവന് കണ്ടെത്തി എല്ലാം തരുന്നത് ദൈവമാണല്ലോ. അപ്പോള്‍ തീര്‍ച്ചയായും പൊറോട്ട തരുന്നതും ദൈവം തന്നെ. അവന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. പൊറോട്ട തരുന്ന ദൈവമേ ഞാന്‍ നിന്നോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.
kollam. oru cheru katha ennu parayuvaan pattilla....... kunji katha
മറുപടിഇല്ലാതാക്കൂഉവ്വ് ഉവ്വ്...
മറുപടിഇല്ലാതാക്കൂപ്രാര്തിക്കും :)
പിന്നേ... ദൈവത്തിന് പൊറോട്ടയടിയല്ലേ പണി?
മറുപടിഇല്ലാതാക്കൂ;)