എന്‍ക്രിപ്ഷന്‍
യുഗങ്ങള്‍ക്കു മുന്‍പ് വികാരങ്ങളേയും വിചാരങ്ങളേയും എന്‍ക്രിപ്റ്റ് ചെയ്തു ദൈവം. ഹാക്കര്‍മാര്‍ എത്ര ശ്രമിച്ചിട്ടും അതു പൊളിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അവള്‍ അവളുടെ പാസ്സ്‌വേര്‍ഡ് അവനും അവന്‍ അവന്റെ പാസ്സ്‌വേര്‍ഡ് അവള്‍ക്കും കൊടുത്തു. ഇതറിഞ്ഞ ദൈവം പ്രവാചകന്മാരെയും പുരോഹിതന്മാരെയും മുനിമാരെയും പോലീസ് ഡ്യൂട്ടി ഏല്പിച്ചു.
=============================
സമത്വം
ഞങ്ങളുടെ രണ്ടുപേരുടെയും കൈയ്യില്‍ നൂറു രൂപാവീതം ഉണ്ടായിരുന്നു. സ്നേഹം കൂടിയപ്പോള്‍ എന്റെ നൂറുരൂപാ ഞാന്‍ അവനു കൊടുത്തു. അവന്‍ ജന്മിയും ഞാന്‍ കുടിയാനുമായി. സ്റ്റോക്ക് എക്സേഞ്ച് തകര്‍ന്നപ്പോള്‍ അവന്‍ വാവിട്ട് നിലവിളിച്ചു. അവസാനം ഞങ്ങള്‍ കാട്ടില്‍ കായ്കനികള്‍ തിന്നു ജീവിച്ചു.
എന്നിട്ടു പ്രവാചകന്മാരും, മുനിമാരും പുരോഹിതന്മാരും ഡ്യൂട്ടി ഭംഗിയായി ചെയ്യുന്നുന്‍ണ്ടോ?
മറുപടിഇല്ലാതാക്കൂകാട്ടില് കായ്കനികള്‍ ഇപ്പോഴും ഉണ്ടോ?
മറുപടിഇല്ലാതാക്കൂഹഹ കൊള്ളാം...
കിടിലന്‍....
മറുപടിഇല്ലാതാക്കൂആദ്യത്തേതിന്റെ കോണ്‍സപ്റ്റ് ഇഷ്ടമായി, പക്ഷേ ടൈപിസ്റ്റിന്റെ ചോദ്യം പ്രസക്‌തം :)
:)
മറുപടിഇല്ലാതാക്കൂ